Sunday 17 January 2021

കേരള പി എസ് സി ആവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര 14 കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 കേരളത്തിലെ താലൂക്കുകളുടെ എണ്ണം എത്ര എത്ര 75 കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏത് മലമുഴക്കി വേഴാമ്പൽ സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല ഏത് ഏത് ഇടുക്കി കേരള സംസ്ഥാനം രൂപീകൃതമായത് എന്ന് എന്ന് 1956 നവംബർ 1 കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം എണ്ണം 5 5 കേരളത്തിലെ വടക്കേയറ്റത്തെ അയൽ സംസ്ഥാനം ഏത് ഏത് കർണാടക കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് ഏത് കോഴിക്കോട് ഓട് കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത് ഏത് ഏറനാട് മലപ്പുറം കേരളത്തിൻറെ ഔദ്യോഗിക മൃഗം ഏത് ഏത് ആന ആന കേരളത്തിൻറെ ഔദ്യോഗിക പുഷ്പം കണിക്കൊന്ന ന ഇന്ത്യൻ സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനം കേരളം ഇളം കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം 1991 ഒന്ന് ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം കേരളം ഇളം സുഗന്ധദ്രവ്യങ്ങളുടെ പൂന്തോപ്പ് എന്നറിയപ്പെടുന്ന സംസ്ഥാനം കേരളം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഇല്ല തിരുവനന്തപുരം കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം ഓണം തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ സർവകലാശാല കേരള സർവകലാശാല കേരള മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനം തിരുവനന്തപുരം മരം കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ച വർഷം ഏത് 1990 100 100 കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ജില്ല ഇല്ല കൊല്ലം ചുറ്റമ്പലം ഇല്ലാത്ത കേരളത്തിലെ ക്ഷേത്രം ഓച്ചിറ പരബ്രഹ്മക്ഷേത്രം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കരസേന നിർമ്മിച്ച പാലത്തിൻറെ പേര് ബെയിലി ഇടുക്കി ജില്ലയുടെ ആസ്ഥാനം നം പൈനാവ് ഉ രാജാകേശവദാസൻ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത് ഇത് ആലപ്പുഴ 7ന് ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ ആലപ്പുഴ ചുണ്ടൻവള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് കുട്ടനാട് കേരളത്തിലെ സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം കാലടി കേരള പാലാ നാരായണൻ നമ്പൂതിരി സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആസ്ഥാനം എവിടെ അങ്കമാലി കേരളത്തിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം ഏത് കായംകുളം കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി ആര് പാലാ നാരായണൻ നായർ കേരള കലാമണ്ഡലത്തിലെ ആസ്ഥാനം എവിടെ തൃശ്ശൂർ തൃശൂർ കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏത് പാലക്കാട് ചുരം കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന പൂന്തോട്ടം ഏത് മലമ്പുഴ ഉദ്യാനം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല പാലക്കാട് കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ഇല്ല പാലക്കാട് സൈലൻറ് വാലി നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ഓണം 1984 4 കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം ഏത് ഇത് പറമ്പിക്കുളം കേരളത്തിലെ പ്രധാന തടി വ്യവസായ കേന്ദ്രം കല്ലായി കേരള സോപ്സ് ആൻഡ് ഓയിൽ സിന്ടെ ആസ്ഥാനം കോഴിക്കോട് കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടൽ തീരം മരം കൊളാവിപ്പാലം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം സ്ഥലം പിണറായി കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് മുഴുപ്പിലങ്ങാടി എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല അമ്പുകുത്തിമല വയനാട് നാട് സുൽത്താൻ ബത്തേരി എന്ന സ്ഥലം ആരുടെ പേരിൽ നിന്നാണ് രൂപപ്പെട്ടത് അത് ടിപ്പു സുൽത്താൻ ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല ഏത് കണ്ണൂർ നൂർ എൻമകജെ എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു എൻഡോസൾഫാൻ ദുരന്തം കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം എവിടെ കാസർഗോഡ് കാസർഗോഡ് ജില്ല രൂപീകരിക്കപ്പെട്ട വർഷം ഏത് 1984 വടക്കൻ കേരളത്തിലെ പ്രസിദ്ധമായ കലാരൂപം ഏത് തെയ്യം കേരളത്തിലെ പുകയില കൃഷി ചെയ്യുന്ന ജില്ല ഏത് കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ആസ്ഥാനം എവിടെ കാസർഗോഡ് ഡ ഏത് കേരളത്തിലെ ഇതിലെ ഏറ്റവും വലിയ കോട്ട ഏത് ഇത് ബേക്കൽ കോട്ട ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് അത് വയനാട് കേരളത്തിലെ ഏക പീഠഭൂമി ഏത് ഇത് വയനാട് പീഠഭൂമി മി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത് എവിടെ കോഴിക്കോട് വയനാട് ജില്ലയുടെ ആസ്ഥാനം ഏത് കൽപ്പറ്റ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ഇത് കേരളം കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല ഏത് തിരുവനന്തപുരം ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് സ്ഥാപിതമായ നഗരം തിരുവനന്തപുരം പൂരം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് അത് ശ്രീകാര്യം തിരുവനന്തപുരം am

Saturday 16 January 2021

കേരള നവോത്ഥാനത്തിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള 100 ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

 കേരള പി എസ് സി ക്ക് പഠിക്കുന്ന ഒരു ഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം വെള്ളം നവോദാനത്തിൽ നിന്നുള്ള ചോദ്യങ്ങൾ പഠിക്കൽ വളരെ അത്യാവശ്യമാണ്. കാരണം മിക്കവാറും പരീക്ഷകളിൽ നവോത്ഥാനം ഒരു ഒരു പ്രധാനപ്പെട്ട വിഷയം ആയിട്ട് തന്നെ ചോദിക്കാറുണ്ട്. ചില പരീക്ഷകളിൽ ഇതിൽ തീരെ ചോദിക്കാതെ ഇരിക്കുകയും എന്നാൽ മറ്റു പരീക്ഷകളിൽ വളരെ കൂടുതൽ ചോദ്യവും പല പരീക്ഷയിൽ ആയിട്ട് നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്നെ നവോത്ഥാനമെന്ന പാഠഭാഗം ലോകം മുഴുവൻ ആയിട്ടും പടിക്കൽ വളരെ അത്യാവശ്യമാണ് ആണ്. നമുക്കറിയാം അയാം പരീക്ഷകളിലും സ്ഥിരമായിട്ട് ആവർത്തിച്ചുവരുന്ന ചോദ്യങ്ങളാണ് ആണ് ശ്രീനാരായണഗുരുവിനെ സംബന്ധിച്ചുള്ള അത് അതേപോലെ പോലെ വക്കം അബ്ദുൽ ഖാദർ മൗലവി കുമാരഗുരുദേവൻ അവൻ വാഗ്ഭടാനന്ദൻ

പ്രിലിമിനറി എക്സാം 2021 പി എസ് സി ചോദിക്കാൻ സാധ്യതയുള്ള 1000 mmm mmm ചോദ്യങ്ങൾ

 1 ഇന്ത്യയിലെ പുതിയ ഭരണ പരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ

സൈമൺ കമ്മീഷൻ

2) സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം 1927

3)  സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു? 

ഇർവിൻ പ്രഭു

4)  സൈമൺ കമ്മീഷനിൽ ആകെ അംഗങ്ങളുടെ എണ്ണം? 

7

8) നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? 

1920-ലെ കൽക്കട്ട പ്രത്യേക സമ്മേളനം


കേരള പി എസ് സി യിൽ ചോദിക്കാൻ സാധ്യതയുള്ള 100 ചോദ്യങ്ങൾ

Today we are going to discuss important questions related to Kerala PSC English

 1 who is the father of Indian politics APJ Abdul Kalam Mahatma Gandhi Jawaharlal Nehru Sardar Vallabhbhai Patel


ഇന്ന് നമ്മള് ഡിസ്കസ് ചെയ്യാൻ പോകുന്നത് കേരള പി എസ് സി ചോദിക്കുന്ന പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഒന്നാമത്തെ ചോദ്യം

ഇന്ത്യയിലെ ഏറ്റവും വലിയ കടൽ പാലം ഏതാണ് ആണ് ഓപ്ഷൻസ് കീഴ്ശേരി കീഴരി അരീക്കോട്



മധ്യപ്രദേശിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത് നർമ്മദാ നർമ്മദ നദി സിക്കിമിനെ ജീവരേഖ ടീസ്റ്റ ഗോവയുടെ ജീവരേഖ ആന്ധ്രപ്രദേശിലെ ജീവരേഖ ഗോദാവരി കർണാടകയുടെയും തമിഴ്നാടിനെയും ജീവരേഖ കാവേരി കേരളത്തിലെ ജീവരേഖ പെരിയാർ ആർ

ഹലോ മൈ ഡിയർ ഫ്രണ്ട്സ് ഇന്നത്തെ ബ്ലോഗിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് അതായത് നമ്മൾക്കെല്ലാവർക്കും വലിയ സമ്പന്നൻ ആവണം എന്ന് ആഗ്രഹം ഉണ്ടാവും എന്തുകൊണ്ട് എന്ന് വെച്ചാൽ പല സമ്പന്നരും ഒരു സുഭിക്ഷമായി ജീവിതം ആഘോഷിച്ചു തീർക്കുന്നവരാണ് കാരണം അവരുടെ കയ്യിൽ ധാരാളം പണവും വാഹനങ്ങളും പരിചാരകരും എല്ലാം ഉണ്ടാകും എന്നിരുന്നാലും നമുക്കറിയാം പണം ഓണം അല്ല അവരുടെ മനസ്സമാധാനം തീരുമാനിക്കുന്നത്